തെള്ളിയൂർ: അടിച്ചിനാക്കുഴിയിൽ ശാരദ (67) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുജാത, സുരേഷ്, സുഭാഷ്, സുധ. മരുമക്കൾ: സിന്ധു, ലിബീഷ്, ശ്രീജ, ഉണ്ണി, അശ്വതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.