പന്തളം: പൂഴിയക്കാട് ചാമുട്ടത്ത് രാജുസദനത്തിൽ കോശി ശാമുവേൽ (82) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: രാജു ശാമുവേൽ, ജോസ് ശാമുവേൽ, ജെയിംസ് ശാമുവേൽ. മരുമക്കൾ: ലെറ്റി രാജു, റിന ജോസ്, ഷീന ജെയിംസ്.