കരുവാരകുണ്ട്: കേരള എസ്റ്റേറ്റിലെ പരേതനായ നെച്ചിക്കാടൻ ഉണ്ണീൻകുട്ടിയുടെ മകൾ ഹസീന ബീഗം (48) നിര്യാതയായി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മാതാവ്: ത്രാശ്ശേരി ഉണ്യാച്ചു.