കൊടുമൺ: ചന്ദനപ്പള്ളി കുടമുക്ക് കാഞ്ഞിരവിളയിൽ കെ.എസ്. വർഗീസ് (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോയ് (ബംഗളൂരു), പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, റോസമ്മ, കുഞ്ഞുമോൾ, പാപ്പച്ചൻ, ഗ്രേസി, ബാബു. മരുമക്കൾ: ലിസി, സാമുവൽ, വത്സമ്മ, മോനച്ചൻ, ജോസ്ലിൻ, പരേതയായ ലാലി, ബാബു, മിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് ചന്ദനപ്പള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.