മംഗലം: അന്നശ്ശേരി പരേതനായ തിരുനാവായ കളത്തിൽ കുഞ്ഞുകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (78 ) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, റുഖിയ, സാജിദ്, പരേതനായ അഷ്റഫ്. മരുമക്കൾ: അഷ്റഫ്, അബ്ദുൽ അസീസ് (അബൂദബി), സക്കരിയ, റുഖിയ, റംസി.