വെളിമുക്ക്: കളിയാട്ടമുക്ക വെബാല പോക്കർ ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സാദിഖ്, ഉമ്മുസൽമ, ഫാത്തിമ തസ്നി. മരുമക്കൾ: റാഷിദ് ചെമ്മാട്, ഹാരിസ് പാലത്തിങ്ങൽ.