കൽപറ്റ:തൃക്കൈപ്പറ്റ തട്ടുപറമ്പില്‍ പരേതനായ ഫ്രാന്സിസിെൻറ മകന് ബിനു (42) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: റീന. മക്കള്‍: ടിന, ടിനു. സഹോദരങ്ങള്‍: സിനു, അനു.