പുൽപള്ളി: അമരക്കുനി മണകുന്നേൽ പരേതനായ ശ്രീധരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: അമ്മിണി, പി.എസ്. വിശ്വംഭരൻ (സി.പി.ഐ മുൻ ജില്ല അസി. സെക്രട്ടറി), എം.എസ്. പുരുഷോത്തമൻ (മാനേജർ, അധ്യാപക ഭവൻ ബത്തേരി), വിജയൻ, പുഷ്പ, വിജിമോൾ, സുരേഷ് ബാബു (ബത്തേരി കാർഷിക വികസന ബാങ്ക് വൈസ് പ്രസി.). മരുമക്കൾ: പുരുഷോത്തമൻ, സുനന്ദ, ഷൈലജ, വനജ, ശിശുപാലൻ, ലതിക (സെക്രട്ടറി, പുൽപള്ളി ക്ഷീരസഹകരണ സംഘം), പരേതനായ ലാൽ.