പാറശ്ശാല: പരശുവയ്ക്കല്‍ കോച്ചക്കല് പാര്‍വതി വിലാസം ബംഗ്ലാവില്‍ രാമന്നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (77) നിര്യാതയായി. മക്കള്‍: അജിത്കുമാര്‍, അജിതകുമാരി, അരുണ്‍കുമാര്‍. മരുമക്കള്‍: ബിന്ദു, ജയകുമാര്‍ (റെയില്‍വേ), ജയശ്രീ (ശ്രീചിത്ര ഹോസ്പിറ്റല്‍ തിരുവനന്തപുരം). മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.