ആറ്റിങ്ങൽ: നഗരൂർ ആൽത്തറമൂട് തണ്ണിക്കോണം ഷിഫാന മൻസിലിൽ ഷാനവാസ് (49) നിര്യാതനായി. ഭാര്യ: സെബു ഷാനവാസ്. മക്കൾ: ഷിഫാന, അനസ്.