ആറ്റിങ്ങല്‍: ആലംകോട് ഗവ. ഹൈസ്കൂളിന് സമീപം പി.എം.കെ. ഹൗസില്‍ അബ്ദുല്‍ ഹക്കീം (65) നിര്യാതനായി. ഭാര്യ: നീസ സോഫി. മക്കള്‍: അക്ബര്‍, ആസിയ.