പരവൂർ: കൂനയിൽ വിജയ ഭവനിൽ വിജയൻ (82) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: സദസ്യ തിലകൻ (ഗൾഫ്), വിദ്യുദ് ലത. മരുമകൾ: സീന തിലക്.