ശാസ്താംകോട്ട: പോരുവഴി പള്ളിമുറി കുഴുവേലിൽ ഷംസുദീൻകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മുകുൽസു. മക്കൾ: നഹറുന്നിസ, ഷാജിദ, മുഹമ്മദ് ബുഹാരി, മുഹമ്മദ് അൻസാരി, മുഹമ്മദ് റാഫി കുഴുവേലിൽ (പ്രസിഡൻറ് ചക്കുവള്ളി പ്രവാസി കൂട്ടായ്മ, എം.ഡി, എം.ആർ ഗ്രൂപ് ഓഫ് കമ്പനീസ്).