കൊല്ലം: മുണ്ടയ്ക്കൽ മേരാനഗർ 39 ശ്രീധനം വീട്ടിൽ പുഷ്കരെൻറ ഭാര്യ സുഭാഷിണി (79) നിര്യാതയായി. മക്കൾ: വിമൽപ്രകാശ്, അനിൽപ്രകാശ്, ആശ ബിജു. മരുമക്കൾ: നിഷ, നിമ്മി, ബിജുകുമാർ. സഞ്ചയനം 12ന് രാവിലെ ആറിന്.