തൃക്കരുവ: പഞ്ചായത്ത് സ്റ്റേഡിയത്തിനുസമീപം കണ്ണമത്ത് ചിറയിൽ പൂക്കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: റംലാബീവി, നാസറുദ്ദീൻ, നിസാമുദ്ദീൻ, നൗഷാദ്, നവാസ്, നിസാർ (സീനിയർ ക്ലർക്ക്, ടൂറിസം വകുപ്പ് തിരുവനന്തപുരം), ഫാത്തിമ, ഉമേറത്ത്, നെസീമ, പരേതരായ ഷിഹാബുദ്ദീൻ. മരുമക്കൾ: പരേതനായ നൗഷാദ്, ഷാജി, നാസർ, റമീസ, നെദീറ, ഷീബ, സീനത്ത്, ബരീറ, മുംതാസ്.