റോഡുവിള: റസീന മൻസിലിൽ പരേതനായ മുഹമ്മദ് കാസിമിെൻറ ഭാര്യ സുബൈദാബീവി (70) നിര്യാതയായി. മക്കൾ: റസീന, നജുമുദീൻ, റീജ. മരുമക്കൾ: സലാഹുദീൻ (റിട്ട. അധ്യാപകൻ), സബൂറ, റഫീഖ്.