കല്ലടിക്കോട്: പാലക്കയത്തെ ആദ്യകാല കുടിയേറ്റ കർഷകനായ കളപ്പുരക്കൽ കെ.വി. വർഗീസ് (പാപ്പച്ചി -94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: കുഞ്ഞുമോൻ, അലക്സ് എന്ന കുഞ്ഞ്, അന്നമ്മ, അബ്രഹാം എന്ന കുട്ടച്ചൻ. മരുമക്കൾ: വൽസമ്മ, ജോളി, സുജ, പരേതനായ ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരിമ്പ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.