ആലത്തൂർ: മേലാർകോട് കല്ലംമ്പാട് സരളാലയത്തിൽ പാടൂർ നടുവിലിടം കേശവ വർമയുടെ ഭാര്യ എം.കെ. സരള നേത്യാർ (68) നിര്യാതയായി. മക്കൾ: കവിത, സരിത. മരുമക്കൾ: അനിൽകുമാർ, സുഭാഷ്.