പൂക്കോട്ടൂർ: അല്യമ്പുലാൻ അബ്ദുൽ അസീസ് (51) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: തസ്നി, ഹിശാന, സിയ മർയം. മരുമക്കൾ: അലി (അത്താണിക്കൽ), നിയാസ് (പുല്ലാര). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ഹംസ, ഫാത്തിമ, ഖദീജ, ആസ്യ, ആമിന.