എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ കയ്യാലത്ത് ബെഥേന് ഹൗസിൽ കെ.ടി. കുര്യന് (75) നിര്യാതനായി. ചുങ്കത്തറ എം.പി.എം ഹൈസ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനാണ്. ഭാര്യ: മറിയാമ്മ. മക്കള്‍: തോമസ്, മഞ്ജു മോള്. മരുമക്കള്‍: ബ്ലെസി, മോന്‍സി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചുങ്കത്തറ എ.ജി സഭയുടെ മുപ്പിനി സെമിത്തേരിയില്‍.