എടക്കര: കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൂത്തേടം നെല്ലിപ്പൊയിലിലെ കൈനാടന്‍ റജീന (32) നിര്യാതയായി. ഭര്‍ത്താവ്: ശിഹാബുദ്ദീന്. മകന്: മുഹമ്മദ് ഫൈസാന്‍. പിതാവ്: കരുളായി കൊട്ടുപാറ തറമ്മല്‍ യൂസുഫ്. മാതാവ്: പരേതയായ നബീസ.