പാണ്ടിക്കാട്: കൊടശ്ശേരി പാറയിലെ വെള്ളേങ്ങര അയമു (72) നിര്യാതനായി. ഭാര്യ: മൈമൂന (അയനിക്കോട്). മക്കൾ: ലൈല, ഫൗസിയ, ശിഹാബ്, റഷീദ്, റഫീന, അനസ്.