പടിക്കൽ: പണിക്കോട്ടുംപടി പമ്പ് ഹൗസിന് സമീപം കോട്ടായി ഏനിക്കുട്ടി ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തു. മക്കൾ: മുഹമ്മദ് ബഷീർ (നെയ്വേലി ലിഗ്നൈറ്റ്), ഇസ്മാഈൽ (സിവിൽ സപ്ലൈസ് തിരൂരങ്ങാടി), മുജീബ് (തിരുപ്പൂർ), സുബൈദ, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: വി.പി.എം. ഷാഫി രാമനാട്ടുകര (കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോൺ സെക്രട്ടറി), ലൈല തോട്ടശ്ശേരിയറ, ജമീല പറമ്പിൽപീടിക, സൈഫുന്നിസ കൂമണ്ണ, ശഹാന പാലക്കൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് പടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.