ആലത്തിയൂർ: പൂഴിക്കുന്ന് ഗരുഡൻ കാവിന് സമീപം അക്കരതോട്ടത്തിൽ കുട്ടപ്പ (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: പ്രേമ, സുനിത, സുഷാനന്ദൻ. മരുമക്കൾ: സോമൻ, ബാബു, ബിനി.