ആനക്കര: റിട്ട. സുബേദര്‍ മേജര്‍ ആൻഡ് ഹോണററി ക്യാപ്റ്റനായിരുന്ന മലമക്കാവ് കാനക്കോട് മഠം കെ. സുബ്രഹ്മണ്യന് എമ്പ്രാന്തിരി (81) നിര്യാതനായി. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: ഉണ്ണികൃഷ്ണന്, ലത. മരുമക്കള്‍, സിന്ധു, സുരേഷ്.