ആലത്തൂർ: ചിറ്റിലഞ്ചേരി പുത്തൻതറ പടിഞ്ഞാറെ വീട്ടിൽ പരേതനായ ചാമുക്കുട്ടനെഴുത്തച്ഛെൻറ ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: പത്മിനി, മുരളീധരൻ, രാജൻ. മരുമക്കൾ: വാസു, രുഗ്മിണി, പ്രിയ.