അലനല്ലൂർ: എസ്റ്റേറ്റ്പടിയിലെ മുണ്ടഞ്ചേരി സജിമാത്യുവിെൻറ ഭാര്യ ബിന്ദു (44) നിര്യാതയായി. മക്കൾ: സ്റ്റെഫി, ആൽബിൻ. മരുമകൻ: ജിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ അലനല്ലൂര്‍ സെൻറ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.