ഒറ്റപ്പാലം: പ്രസാദ് ടീ സ്റ്റാൾ ഉടമ അമ്പലപ്പാറ പുത്തൻ പുരയ്ക്കൽ ചന്ദ്രൻ (62) നിര്യാതയായി. ഭാര്യ: ദേവയാനി. മക്കൾ: ചന്ദ്രപ്രസദ്, പ്രനോജ്. മരുമക്കൾ: സ്വാതി, ഗ്രീഷ്മ.