മുടപ്പല്ലുർ: ചെല്ലുപടി യു. രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: സുജാത, സുമതി, സുരേഷ് (വണ്ടാഴി ഗ്രാമപഞ്ചായത്തംഗം), സുനിത. മരുമക്കൾ: ജയലക്ഷ്മി, കണ്ണൻ, സജീവൻ, ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.