വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേ ഗ്രാമം മങ്ങാട്ട് ഭക്തപ്രിയ വീട്ടിൽ ഭാസ്കരൻ നായരുടെ ഭാര്യ ശ്രീദേവി (70) നിര്യാതയായി. മക്കൾ: സതീഷ്(ഖത്തർ), സുധീർ. മരുമകൾ: ശോഭ. സഹോദരങ്ങൾ: ഗോപിനാഥ്, ശിവരാമൻ, കൃഷ്ണനുണ്ണി, രാധാമണി, അംബിക, ഗൗരി, ഗീത.