മണ്ണാർക്കാട്: കോട്ടോപ്പാടം കച്ചേരിപറമ്പ് കുറുമ്പത്തൂർ മൂസ ഹാജിയുടെ ഭാര്യ സി.കെ. ആയിശ (73) നിര്യാതയായി. മക്കൾ: ജമീല, സാഹിറ, സലീന, സുഹറ, ശിഹാബുദ്ദീൻ. മരുമക്കൾ: കുഞ്ഞയമ്മു, ഉമ്മർ, മുഹമ്മദലി, ഷാജഹാൻ, ഷഹർബാൻ.