എടവണ്ണപ്പാറ: ചെറുവായൂർ എളാംകുഴി കുന്നത്ത് യൂസുഫിെൻറ ഭാര്യ ഫാരിസ (39) നിര്യാതയായി. പരേതനായ പുള്ളിശ്ശീരി അഹമ്മദ് കുട്ടിയുടെ മകളാണ്. മക്കൾ: മുഹമ്മദ് അദ്നാൻ, ആയിശദിയ, ലിബ ഫാത്തിമ.