വേങ്ങര: വലിയോറ പുത്തനങ്ങാടി തയ്യിൽ പോക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: കുറുവാകുന്നൻ ആയിശ. മക്കൾ: അഷ്റഫ്, ആഷിഖ് (ഇരുവരും സൗദി), ഹാജറ, ബുഷ്റ, ജെൻസീറ. മരുമക്കൾ: ഖാലിദ് ചെമ്മാട്, അലി ഹസൻ വേങ്ങര, മജീദ് കക്കാട്, കൗലത്ത്, ഫർസീന.