കണ്ണമംഗലം: പൂച്ചോലമാട് സ്വദേശി ചുക്കൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: നഫീസ: മക്കൾ: ഇല്ല. സഹോദരങ്ങൾ: ഖദീജ, സൈനുദ്ദീൻ, അഷ്റഫ്.