എ.ആർ നഗർ: വെള്ളക്കാട്ടിൽ പൂതം കുറിഞ്ഞി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ അമ്പാട്ട്. മക്കൾ: സൈതലവി, ഷറഫുദ്ദീൻ, അദിനാൻ, സറീന, ഫൗസിയ, ഉമ്മുകുൽസു, റുബീന. മരുമക്കൾ: സമദ് (അച്ചനമ്പലം), മുജീബ് (കുമ്മിണിപറമ്പ്), റാഫി (പാക്കട പുറായ), ഷിഫാൻ (ഇരിങ്ങല്ലൂർ).