കൂട്ടായി: കുവക്കാട്ട് പരേതനായ ഹംസയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: ഗഫൂർ, സിദ്ദീഖ്, ഇസ്മായിൽ, നജ്മ, ശഹർബാൻ, പരേതനായ മുബാറക്ക്. മരുമക്കൾ: ജലീൽ, സാജിദ, ഖദീജ, സുനീറ, മൈമൂന, പരേതനായ അലിമോൻ.