തിരൂർ: വള്ളികാഞ്ഞിരം സ്വദേശി നാളുപറമ്പിൽ ആലിക്കുട്ടി (84) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹമീദ്, നാസർ, അൻവർ, ജാഫർ, നൗഷാദ്, ഫാത്തിമ. റംല, റജീന, ഷാഹിന, സക്കീന.