രണ്ടത്താണി: കല്ലാര്‍മംഗലം ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡൻറ് കടക്കാടന്‍ കുഞ്ഞിപ്പോക്കര് ഹാജി (74) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മു. മക്കള്‍: ശരീഫ്, റഫീഖ്, മുസ്തഫ (എല്ലാവരും യു.എ.ഇ), സമീന. മരുമക്കള്‍: ഷമീം മുട്ടിക്കാട്, റംല, ഫൗസിയ, സാബി.