കരുളായി: പുള്ളിയില്‍ പതേതനായ വാളാംപറമ്പന്‍ അബ്ദുല്ലയുടെ ഭാര്യ കദീശുമ്മ (85) നിര്യാതയായി. മക്കള്‍: ആമിന, റുഖിയ, സഫിയ, മറിയുമ്മ, ആസ്യ, റംലത്ത്, മുഹമ്മദ് നജാത്തി (ദമ്മാം ക്രിമിനല്‍ കോടതി), ഖാദര്‍. പരേതയായ ഹലീമ. മരുമക്കള്‍: അബ്ദുല്ല, അസൈനാര്‍, മുഹമ്മദ്, അബു, ഇബ്രാഹിം, അബ്ബാസ്, ജുമൈല, നൂറ.