മലപ്പുറം: മേല്‍മുറി ചുങ്കം മഹല്ല് മുന്‍ പ്രസിഡൻറും മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന നാണത്ത് അയമു ഹാജി (103) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: മുഹമ്മദലി, ആമിന, സുഹറ, ഖദീജ, പരേതനായ മൊയ്തീന് കുട്ടി. മരുമക്കള്‍: ഇബ്രാഹിം വലിയാട്, അബ്ദുറഹ്മാന് മുസ്ലിയാര് പുളിയക്കോട്, ഉമൈമ, നസീമ, പരേതനായ അബ്ദു പെരുംപറമ്പ്.