കൊടുമൺ: അങ്ങാടിക്കൽ വടക്ക് താവളത്തിൽ കെ.ആർ. കൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ബിന്ദു മനോജ്, ബിജുകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: മനോജ്, കൃഷ്ണപ്രഭ, ബിന്ദു. സംസ്കാരം പിന്നീട്.