കാടാമ്പുഴ: നീരിടി സ്വദേശി കണിയാതൊടി സൈതലവി (80) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ്, മൊയ്തീൻ, ഉബൈദ് മക്ക, ഖദീജ, സൈഫുന്നിസ, രഹ്ന. മരുമക്കൾ: മൈമൂന, സലീന, അസീറ, സൈതാലിക്കുട്ടി, മുഹമ്മദ് ഷാഫി, അബ്ബാസ്.