പ്ലാങ്കമൺ: പുള്ളോലിൽ പി.പി. ജോസഫ് (തമ്പി പുള്ളോലിൽ -60) നിര്യാതനായി. കെ.എസ്.കെ.ടി.യു കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗമാണ്. ഭാര്യ: വൽസമ്മ ജോസഫ്. മക്കൾ: ജോജി ജോസഫ്, ജിജി ജോസഫ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പ്ലാങ്കമൺ സെൻറ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.