വയലത്തല: കൊല്ലംപറമ്പിൽ പരേതനായ കൊച്ചുനാണു ആചാരിയുടെ ഭാര്യ കാർത്യായനി അമ്മാൾ (85) നിര്യാതയായി. മക്കൾ: മോഹനൻ, കാഞ്ചന, മധു, ശോഭ. മരുമക്കൾ: വിമല, രവി, അമ്പിളി, രമേശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.