ചേലക്കൊമ്പ്: മുക്കാട്ട് പരേതനായ എം.എം. ജോർജിെൻറ മകൻ ഫിലിപ്പ് ജോർജ് (അച്ചൻകുഞ്ഞ്-70) നിര്യാതനായി. തിരുവല്ല ഡൈനാമിക് ആക്ഷൻ, പാർട്ണേഴ്സ് ഇൻ ജസ്റ്റിസ് കൺസേൻ ബാംഗ്ലൂർ, പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ ഡൽഹി സാമൂഹിക സംഘടനകളുടെ ചുമതല വഹിച്ചിരുന്നു. ദൈവശാസ്ത്രജ്ഞൻ, സാമൂഹിക വിമർശകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മകൻ: അരുൺ. സംസ്കാരം ബുധനാഴ്ച 11ന് നീലംപാറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.