ചുങ്കപ്പാറ: നിർമലപുരം ഇലഞ്ഞിപ്പുറത്ത് വർഗീസ് ഫിലിപ്പ് (ജോസ് -71) നിര്യാതനായി. ഭാര്യ: പറഞ്ഞാനം വടക്കേനീറുവേലിൽ എൽസമ്മ. മക്കൾ: ജോബിൻ, ജോയ്സ്, ഫാ. തോമസ് എസ്.ജെ (നാഗലാൻഡ്), മാത്യു. മരുമക്കൾ: ജിസ്മോൾ, ലിജോ, ജോസിയ. സഹോദരൻ: ഫാ.മാത്യു ഇലഞ്ഞിപ്പുറം എസ്.ജെ. (എസ്.ജെ. പ്രോവൻഷ്യാൽ, കേരളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കുളത്തൂർ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.