കുടയത്തൂർ: ചെറുപറമ്പിൽ ജെയിംസ് (79) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സിബി, സിനി, സിജി, സിബു. മരുമക്കൾ: ലിനി, ബിനു, സൈജു, ദീപ. സംസ്കാരം തിങ്കളാഴ്ച 10.30ന് കുടയത്തൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.