ചെറുതോണി: ആലിയേക്കുന്നേൽ ഹാജി ബാപ്പു ഉമ്മർ (88) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സലിം (ടൗൺ ബേക്കറി ചെറുതോണി), ഹല്ലാജ് (ജയിൽ വാർഡൻ, കാക്കനാട്), ഫൈസൽ (ഖത്തർ). മരുമക്കൾ: നസീറ, റാഷിദ, ഷൈനി.