പൊന്നാനി: മൊയ്തീൻ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ കെ.പി. ഹംസ ഹാജിയുടെ മകൻ പടിഞ്ഞാറെ പുതിയകത്ത് അഷ്റഫ് (55) നിര്യാതനായി. മാതാവ്: പരേതയായ ആയിശ ബീവി. ഭാര്യ: മഖ്ദൂം പുതിയകത്ത് റംല. മക്കൾ: ആശിറ, ആനിയ (വിദ്യാർഥിനികൾ). സഹോദരങ്ങൾ: അബ്ദുൽ ഖാദർ (ബിസിനസ്), റഹ്മത്ത്, ഖൈറുന്നിസ, സീനത്ത്, സൗദ, പരേതയായ ജമീല.