അടിമാലി: പതിനാലാംമൈൽ മാറാച്ചേരി പുത്തയത്ത് പൈലി യക്കോബ് (90) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: കുഞ്ഞുമോൾ, ബേബി, ഷാജു. മരുമക്കൾ: പരേതനായ കുഞ്ഞുകുഞ്ഞ് പൗലോസ്, ലില്ലി, സൂസി. സംസ്കാരം തിങ്കളാഴ്ച 12ന് പതിനാലാംമൈൽ മോർ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ പള്ളി സെമിത്തേരിയിൽ.